Posts

Showing posts from November, 2018

ഫാസിസത്തിനെതിരെ മറ്റൊരു ഫാസിസം?

കേരള ഗവൺമെൻറ് ശബരിമലയിൽ നടപ്പിലാക്കുന്നത് ഫാസിസമാണെന്നതിൽ ഒരു തർക്കവുമില്ല.പോലീസിന്റെ നടപടികൾ അതാണ് തെളിയിക്കുന്നത്. ഭക്തർക്കെതിരെ പോലീസും തൃപ്തി ദേശായിയെ പോലുള്ളവർക്ക് പോലീസ് സംരക്ഷണവും.ജനങ്ങളാൽ തിരഞ്ഞെടുത്ത ഒരു ഗവൺമെന്റ് തികച്ചും cpm ഗവൺമെൻറായി മാറുന്ന ഒരു കാഴച്ച കേരളത്തിൽ സംഭവിക്കുന്ന എന്നത് അങ്ങേയറ്റം അപലപനീയമാണ്.